NEWS
ഭീകരവിരുദ്ധ ദിനാചരണം നടത്തി.
30/04/2025 08:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
ഭീകരവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സി പി ഐ ഇടപ്പള്ളി ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനം
കൊച്ചി: സി പി ഐ ഇടപ്പള്ളി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായ കാമ്പയിൻ്റെ ഭാഗമായി ഭീകര വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പോണേക്കരയിൽ നടത്തിയ പ്രകടനത്തിന് ലോക്കൽ സെക്രട്ടറി ടി വി അജിത് കുമാർ , അസി. സെക്രട്ടറി കെ ബി അജയകുമാർ , നോയൽ തോട്ടപ്പിള്ളി ,സെലീന ചന്ദ്രബാബു ,ഷാജി ഇടപ്പള്ളി ,കെ വി ജനാർദ്ദനൻ ,എ ആർ മനോജ് ,പി കെ ജോഷി ,കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











