05:18am 08 November 2026
NEWS
ലഹരിവിരുദ്ധ ഉപവാസം
06/03/2025  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരിവിരുദ്ധ ഉപവാസം

എറണാകുളം : ലഹരിയുടെയും മദ്യത്തിന്റെയും ദുരുപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് കേരള മർച്ചൻസ് ചേമ്പർ ഓഫ് കൊമേഴ്സ് (KMCC) ലഹരി വിരുദ്ധ ഉപവാസം സംഘടിപ്പിക്കുന്നു. ശ്രീ. C ജയകുമാർ  ACP, Dist. Ernakulam Central Station ,  മുഖ്യാതിഥി ആയിരിക്കും.

തീയതി: 07.3.2025
സമയം: 3:00 പിഎം
സ്ഥലം: അലയൻസ് റസിഡൻസി, Marine Drive 

ലഹരി മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ യുവതലമുറയെ രക്ഷിക്കാനും സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിനും ഈ പ്രചാരണ പരിപാടി ഏറെ പ്രാധാന്യം അർഹിക്കുന്നു. പ്രതിജ്ഞാബദ്ധതയോടെ എല്ലാ അംഗങ്ങളും മുന്നോട്ടുവരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.  എല്ലാ അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,

പി നിസാർ 
പ്രസിഡൻ്റ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img