NEWS
മലയാളി വനിത ദുബായിൽ നിര്യാതയായി
06/02/2026 06:14 AM IST
nila

ദുബായ്: മലയാളി വനിത ദുബായിൽ നിര്യാതയായി. കോട്ടയം താഴത്തങ്ങാടിയിൽ കൊച്ചേട്ട് അമ്പാട്ടുതറ കുടുംബാംഗമായ അന്ന ജോൺ (ജീന–50) ആണ് മരിച്ചത്. പരേതരായ ജോൺ സി. അമ്പാട്ടിന്റെയും ജോളിയുടെയും മകളാണ്.
പത്തനംതിട്ട പൂവത്തൂർ തെങ്ങുംതറയിൽ പീസ് കോട്ടേജിൽ മാത്യൂസ് വർഗീസിന്റെ ഭാര്യയാണ് പരേത. ഒരു മകളുണ്ട് — സാറ (ദ് പെന്തകോസ്ത് മിഷൻ ശുശ്രൂഷക, ചെന്നൈ).
സംസ്കാര ശുശ്രൂഷകൾ ദുബായ് ജബൽ അലി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











