11:40am 20 October 2026
NEWS
ഇക്കണോമിക്സിൽ PhD (എംജി സർവകലാശാല) നേടിയ അഞ്ജു ജോർജ്ജ്.
31/01/2025  06:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇക്കണോമിക്സിൽ PhD (എംജി സർവകലാശാല) നേടിയ അഞ്ജു ജോർജ്ജ്.

എറണാകുളം : ഇക്കണോമിക്സിൽ PhD (എംജി സർവകലാശാല) നേടിയ അഞ്ജു ജോർജ്ജ്. എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ അസിസ്റ്റൻ്റ് പ്രഫസർ. കോഴിക്കോട് കാക്കനാട്ട് ജോർജ്ജിൻ്റെയും(Retd. SBI ഉദ്യോഗസ്ഥൻ) മേരിബെൽ വി ടി യുടെയും(Retd. അധ്യാപിക) മകൾ. ഭർത്താവ്: തൊടുപുഴ, പള്ളിക്കാമുറി, തേക്കേകുന്നേൽ ടോണി ബാബു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img