05:26am 18 October 2026
NEWS
അങ്കണവാടി പ്രവർത്തകർ ഓണാഘോഷം നടത്തി
04/09/2026  08:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അങ്കണവാടി പ്രവർത്തകർ  ഓണാഘോഷം നടത്തി
HIGHLIGHTS

തൃക്കാക്കര നഗരസഭയിലെ അങ്കണവാടി പ്രവർത്തകരുടെ  ഓണാഘോഷം  ഉമാ തോമസ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കാക്കനാട് : വനിതാ ശിശു വികസന വകുപ്പിന്റെ  ഇടപ്പള്ളി പ്രോജക്ടിന് കീഴിൽ തൃക്കാക്കര നഗരസഭയിലെ അങ്കണവാടി പ്രവർത്തകർ ഒരുമിച്ചോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഉമാ തോമസ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റഡിങ് കമ്മിറ്റി ചെയർമാൻ പി എസ്  സുജിത് അധ്യക്ഷത വഹിച്ചു,  അനിൽകുമാർ,  ടീനു ജിപ്സൺ,  സൂപ്പർവൈസർ  അശ്വതി, അങ്കണവാടി  പ്രവർത്തകരായ  ജെൻസി എം ജെ, ജയമോൾ കെ കെ , സുനിത എം യു , നിഷ, സിനി കെ വി  എന്നിവർ സംസാരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img