08:16pm 09 November 2026
NEWS
അങ്കമാലി പോലിസ് കേസെടുത്തു.
08/06/2025  08:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അങ്കമാലി പോലിസ് കേസെടുത്തു.

അങ്കമാലി: സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ, ഭവനഭേദനം എന്നിവക്കെതിരെ പോക്സോ തുടങ്ങി വകുപ്പുകൾ ചുമത്തി കുന്നപ്പിള്ളിശ്ശേരി ദേശത്തുള്ള ചാക്കോച്ചൻ വർഗ്ഗീസ് പുതുശ്ശേരിആൻറു  വർഗ്ഗീസ്, ഡെല്ല ചാക്കോച്ചൻ, അജി ആൻറു, അന്നമ്മ വർഗീസ് തുടങ്ങിയവർക്കെതിരെ അങ്കമാലി പോലിസ് കേസെടുത്തു. സംഘത്തിൽ ഇരുപതോളം പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. ഇവർക്കായി പോലിസ് അന്വേഷണം ഊർജിതപ്പെടുത്തി. പ്രതികൾ ഒളിവിലാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img