03:25pm 11 September 2026
NEWS
കേരള സർവ്വകലാശാലയിൽ ബി ബി എ എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് അനയിന അനിലിന്
11/09/2026  01:03 PM IST
nila
കേരള സർവ്വകലാശാലയിൽ  ബി ബി എ  എൽ എൽ ബി പരീക്ഷയിൽ ഒന്നാം  റാങ്ക്  അനയിന  അനിലിന്

 

കേരള സർവ്വകലാശാലയിൽ  ബി ബി എ  എൽ എൽ ബി പരീക്ഷയിൽ ഒന്നാം  റാങ്ക്  അനയിന  അനിലിന്. തിരുവനന്തപുരം മാർഗ്രിഗോരിയോസ്  ലോ കോളേജ്  വിദ്യാർത്ഥിനിയായിരുന്നു.ആലപ്പുഴ ജില്ലയിൽ  കൂട്ടനാട്  താലൂക്കിൽ  ചെറുകരയിൽ  നേതാജിനിവാസ്  വീട്ടിൽ  അഡ്വ അനിൽബോസ് (കെ പി സി സി  വക്താവ് ,സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗം )
അഡ്വ അനിൽ ബോസിന്റെയും  അഡ്വ  ഷീബയുടെയും മകൾ ആണ്.
മാർ ഇവാനിയോസ്  ക്യാമ്പസിൽ  നടന്ന ചടങ്ങിൽ  ഉന്നത വിദ്യാഭ്യാസ വകുപ്പ്  മന്ത്രി  റോജി എം  ജോൺ  സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്തു. അനയിന അനിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും  ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img