03:09am 15 September 2026
NEWS
ഓണ സംഗമം സംഘടിപ്പിച്ചു.
07/09/2026  04:21 PM IST
Nasar
ഓണ സംഗമം സംഘടിപ്പിച്ചു


കോഴിക്കോട് : അത്തോളി കൊങ്ങന്നൂർ ആശാരി കാവ് ഗുരുദേവ ഭഗവതി ക്ഷേത്രം ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ
നാലുപുരയ്ക്കൽ തറവാട്ടിൽ  ഓണ സംഗമം സംഘടിപ്പിച്ചു. എൻ പി ശങ്കരൻ , കെ ടി അശോകൻ , എൻ പി വാസു ദേവൻ , കെ ടി ശിവദാസൻ,കെ ടി നളിനി,എൻ പി പ്രഭിത , കെ ടി അനിലേഷ് , എൻ പി പ്രമീഷ്, സബിത പ്രമോദ് എന്നിവർ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വിജയൻ, അജീഷ് അത്തോളി എന്നിവർ സംസാരിച്ചു.
എൻ പി പുരുഷോത്തമൻ , കെ സുധാകരൻ എന്നിവരെ യോഗം അനുസ്മരിച്ചു .
ഓണപാട്ട് , ഓണക്കളികൾ , കമ്പവലി എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img