NEWS
സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അമൃത വിദ്യാലയവും അമൃത വിശ്വവിദ്യാപീഠവും.
09/11/2026 07:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ഇതിന്റെ ഭാഗമായി അമ്യത വിദ്യാലയം ഒരുക്കുന്ന വിദ്യാർത്ഥി സംരക്ഷണ പദ്ധതി കുട്ടിപ്പെട്ടിയുടെ ലോഗോ വിളംബരം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർവ്വഹിച്ചു. അമൃത വിദ്യാലയത്തിന്റെകുട്ടിപ്പെട്ടി പദ്ധതിക്ക് പോലിസിന്റെ എല്ലാം പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.അമൃതവിദ്യാലയം കേരളം അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ സജികുമാർ ജി.എസ്, അമൃത ടി.വി ചീഫ് ഓപറേറ്റിംഗ് ഓഫീസർ ശിവകുമാർ, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ഡോക്ടർ ജഗ്ഗു സാമി സ്റ്റേറ്റ് ക്യാമ്പയിൻ കോഡിനേറ്റർ ഡോ: പ്രദീപ് ബിജു മേലാറ്റൂർ, എന്നിവർ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








