04:33am 10 November 2026
NEWS
ഓപ്പറേഷൻ തുഫാനോടൊപ്പം അമൃത ആശുപത്രിയും.
27/07/2026  10:30 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഓപ്പറേഷൻ  തുഫാനോടൊപ്പം  അമൃത ആശുപത്രിയും

കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്  പദ്ധതിയുടെ ഉദ്ഘാടനം   ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. അമൃത ടെക്നോളജിസ് വികസിപ്പിച്ച തൂഫാൻ അമൃത സോഫ്റ്റുവെയർ 'തൂഫാൻ വണ്ണിന്റെ' ഔദ്യോഗിക പ്രകാശനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. സംസ്ഥാന പോലീസ് മേധാവി റവാ‍ഡ ആസാദ് ചന്ദ്ര ശേഖർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ എറണാകുളം എം.എൽ.എ ടി.ജെ വിനോദ് പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശിപ്പിച്ചു.

ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഐ.ജി കാളിരാജ് മഹേഷ് കുമാർ, തൂഫാൻ സംസ്ഥാന നോഡൽ ഓഫീസർ ഐജി പുട്ട വിമൽ ആദിത്യ  തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img