04:23am 13 November 2026
NEWS
വിസ്മയ 2026
05/03/2026  07:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിസ്മയ 2026

അനന്യമായ കർമ്മപഥങ്ങളിലൂടെ സമൂഹത്തിന് വെളിച്ചം പകരുകയും സ്വപ്രയത്നം കൊണ്ട് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത കൊച്ചിയിലെ കരുത്തുറ്റ 21 വനിതകളെ ആദരിക്കുന്നതിനായി കൊച്ചി നഗരസഭ സംഘടിപ്പിക്കുന്ന സവിശേഷമായ പരിപാടിയാണ് ‘വിസ്മയ 2026’.

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ചും നഗരസഭയുടെ 50 ദിന കർമ്മ പദ്ധതിയുടെ ഭാഗമായും നടത്തുന്ന ഈ പരിപാടിക്ക്  കൊച്ചിയുടെ ഇരുപത്തി ഒന്നാമത് മേയർ അഡ്വ. മിനിമോൾ വി കെ നേതൃത്വം നൽകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img