04:03pm 11 November 2026
NEWS
ആലൂർ ഖത്തർ ബ്രദേഴ്സ്:ലോഗോ പ്രകാശനം ചെയ്തു
19/10/2025  03:22 PM IST
nila
ആലൂർ ഖത്തർ ബ്രദേഴ്സ്:ലോഗോ പ്രകാശനം ചെയ്തു

ദോഹ: ആലൂർ ഖത്തർ ബ്രെദേഴ്സ് കൂട്ടായ്‍മയുടെ ലോഗോ പ്രകാശനം ചെയ്തു.ആലൂർ ഖത്തർ ബ്രദേഴ്സ് പ്രസിഡന്റ് ഷുക്കൂർ  കൊടക്കാഞ്ചേരി
അധ്യക്ഷതവഹിച്ച ചടങ്ങിൽ വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സ് പ്രിൻസിപ്പാൾ ഹാഷിം തങ്ങൾ ഹുദവി ലോഗോയുടെ പ്രകാശനകർമ്മം നിർവ്വഹിച്ചു. 
 ദാറുന്നജാത്ത് ഇസ്ലാമിക കോംപ്ലക്സ് വെൽഫയർ കോർഡിനേറ്റർ
സൈനുൽ ആബിദീൻ തങ്ങൾ ഹുദവി,  ആലൂർ ഖത്തർ ബ്രദേഴ്സ്
ജനറൽ സെക്രട്ടറി മൊയ്‌ദീൻ ഷാ, ട്രെഷറർ ഷാനിബ് കെ ഉമ്മർ, അഡ്വൈസറി ബോർഡ് മെമ്പർ റഷീദ് കെ പി, സെക്രട്ടറി നൗഫൽ എം ടി , ജോയിന്റ് ട്രെഷറർ നസീം, അംഗങ്ങളായ അനസ് ടി ടി, ഷഫീഖ് എ വി, നൗഷാദ കെ എം, മുഹമ്മദ് ജാഷൽ, ജംഷീർ, ഹാരിസ്, മുഹമ്മദ് സ്വാലിഹ് എന്നിവർ സാന്നിധ്യം വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img