10:24pm 09 November 2026
NEWS
അലുംനി അസോസിയേഷൻ ഭാരവാഹികൾ
16/06/2025  05:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അലുംനി അസോസിയേഷൻ ഭാരവാഹികൾ

കൊച്ചി : കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംനി അസോസിയേഷൻ കൊച്ചി ചാപ്റ്റർ ഭാരവാഹികളായി റോയ് മാത്യു മണപ്പള്ളിൽ (പ്രസിഡന്റ്) ഡോ.തോമസ് വറുഗീസ്, അലക്സ് ആറ്റപ്പള്ളി, പി.ആർ. അജയകുമാർ (വൈസ് പ്രസിഡന്റുമാർ) ജോർജ് മാത്യു (ജനറൽ സെക്രട്ടറി) തോമസ് റോയ്, ഷാജി എസ്, ജെസി വറുഗീസ് (ജോയന്റ് സെക്രട്ടറിമാർ)  പി.എ. മാത്യു(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img