09:36pm 12 November 2026
NEWS
കുസാറ്റിൽ അഖില കേരള ക്വിസ് മത്സരം ഫെബ്രുവരി 17ന്
04/02/2026  05:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ അഖില കേരള ക്വിസ് മത്സരം ഫെബ്രുവരി 17ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 17ന് രണ്ടാമത് അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ മറ്റ് സർവകലാശാല വിദ്യാർത്ഥികൾക്കും കുസാറ്റിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും ഒറ്റക്കോ, രണ്ട് പേർ അടങ്ങുന്ന ടീം ആയോ മത്സരിക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9846492555, 9745324712 എന്ന നമ്പറിൽ ബന്ധപെടുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img