NEWS
വൈ എം സി എ റീജിയണൽ സെന്ററിന്റെ നേതൃത്വത്തിൽ
അഖില കേരള ചിത്രരചനാ മത്സരം
അഖില കേരള ചിത്രരചനാ മത്സരം
28/11/2025 07:54 AM IST
nila

ചെങ്ങന്നൂർ: വൈ എം സി എ റീജിയണൽ സെന്ററിന്റെ നേതൃത്വത്തിൽ
അഖില കേരള ചിത്രരചനാ മത്സരം
29 ന്
രാവിലെ
10ന് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്കൂളിൽ നടക്കും. ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ മനോജ് വൈലൂർ ഉദ്ഘാടനം നിർവഹിക്കും, ചെയർമാൻ അലക്സാണ്ടർ കാരക്കാട് അധ്യക്ഷത വഹിക്കും.' പ്രകൃതിയോടൊപ്പം ജീവിക്കുക ' എന്നതാണ് വിഷയം. 5മുതൽ 15വയസ്സ് വരെ ഉള്ളവർക്കാണ് പ്രവേശനം. നഴ്സറികാർക്ക് കളറിങ് ആണ്. പേപ്പർ, സെന്റർ നൽകും. വരക്കാനുള്ള സാമഗ്രികൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ്. വിജയികൾക്ക് പ്രാദേശിക --സംസ്ഥാന തലത്തിൽ സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും. രജിസ്ട്രേഷൻ മത്സര
ദിവസം രാവിലെ 10ന് മുമ്പ്. കൂടുതൽ വിവരങ്ങൾക്ക് 9446188030
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











