NEWS
ഓൾ കേരളാ നോട്ടറി അഡ്വക്കേറ്റ്സ് ഫോറം ചെങ്ങന്നൂർ യൂണിറ്റ് വാർഷിക സമ്മേളനം
29/06/2026 08:56 PM IST
nila

ചെങ്ങന്നൂർ: ഓൾ കേരളാ നോട്ടറി അഡ്വക്കേറ്റ്സ് ഫോറം ചെങ്ങന്നൂർ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. പ്രസിഡൻറ് അഡ്വ ജോസഫ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അഡ്വ ജോസ് മേച്ചേരി
സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിന്നി പാലമറ്റം, അഡ്വ ജെസ്സി ജോർജ്,
അഡ്വ ബിജു പി , ജനറൽ സെക്രട്ടറി അഡ്വ പി വി വർഗീസ് ,സെക്രട്ടറി അഡ്വ ബിനു സഖറിയ
എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. കേരള ബാർ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ ജോസ് മേച്ചേരി, നോട്ടറി പദവിയിൽ 25 വർഷം പൂർത്തിയാക്കിയ ചെങ്ങന്നൂർ യൂണിറ്റ് അംഗങ്ങളായ അഡ്വ പി ജി ഡാനിയേൽ അഡ്വ പി കെ രാംദാസ് എന്നിവരെ ആദരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











