07:01pm 09 September 2026
NEWS
ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഓർഫനേജസ് പതിനഞ്ചാം വാർഷിക സമ്മേളനം
26/03/2026  09:13 PM IST
nila
 ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഓർഫനേജസ് പതിനഞ്ചാം വാർഷിക സമ്മേളനം

ചെങ്ങന്നൂർ: ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഓർഫനേജസ് പതിനഞ്ചാം വാർഷിക സമ്മേളനം തൊപ്പിലങ്ങാടി സ്നേഹ നികേതനിൽ നടത്തി. കൂത്തുപറമ്പ് പോലീസ് സബ് ഇൻസ്പെക്ടർ ഷമീർ ഉദ്ഘാടനം ചെയ്തു ദേശീയ പ്രസിഡന്റ് എം. എസ് ലിജോ അധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗമായി 10 വർഷമായി സേവനം ചെയ്യുന്ന സിസ്റ്റർ വിനീതയെ
 ആദരിച്ചു. മെന്റൽ ഹെൽത്ത് റിവ്യൂ  ബോർഡ് അംഗം എം ജെ സ്റ്റീഫൻ,നിർമ്മലഗിരി സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാം ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാദർ ലൂക്കോസ് മാടശ്ശേരി സിസ്റ്റർ വിനീത,സാജിത ഹാരിസ്,കെ മോഹനൻ, അബ്ദുൾ അസിസ്, രാജേഷ് തിരുവല്ല,സിസ്റ്റർ സി. ബീന, പി എസ് സണ്ണി പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു


 ദേശീയ ഭാരവാഹികൾ എം ജെ സ്റ്റീഫൻ (പ്രസിഡന്റ് )രാജേഷ് തിരുവല്ല (ജനറൽ സെക്രട്ടറി) സംസ്ഥാന ഭാരവാഹികൾ: അബ്ദുൽ അസീസ് കരുണാലയം, പത്തനംതിട്ട, (പ്രസിഡന്റ്‌ )പോൾ കോഴിക്കോട്, എം പ്രകാശൻ കണ്ണൂർ  (വൈസ് പ്രസിഡന്റ്‌ ), ജയ്സൺ പുളിച്ചുമാക്കൽ കണ്ണൂർ (ജനറൽ സെക്രട്ടറി) റൂബൻ ബേബി കണ്ണൂർ, (ജോയിൻ സെക്രട്ടറി), അബ്ദുൽഖാദർ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img