01:22am 10 November 2026
NEWS
​പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗം : ജനാസ നമസ്‌കാരവും അനുസ്മരണവും നാളെ ദോഹയിൽ
23/07/2026  08:38 PM IST
nila
​പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗം : ജനാസ നമസ്‌കാരവും അനുസ്മരണവും നാളെ ദോഹയിൽ


​ദോഹ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട്  ജനാസ നമസ്‌കാരവും അനുസ്മരണ യോഗവും സംഘടിപ്പിക്കുന്നു.
​നാളെ ഉച്ചയ്ക്ക് 1:30-ന് അബു ഹമൂർ ഐ.സി.സി (ICC) അശോക ഹാളിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങളും വിശ്വാസികളും പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img