06:32am 13 November 2026
NEWS
ഇന്ത്യൻ വൈ എം സി എ യുടെ വിദ്യാഭ്യാസ തൊഴിൽ പരിശീലന വകുപ്പിന്റെ ദേശീയ ഉപാധ്യക്ഷനായി അലക്സാണ്ടർ കാരക്കാട്
16/06/2026  07:57 PM IST
NILA
ഇന്ത്യൻ വൈ എം സി എ യുടെ വിദ്യാഭ്യാസ തൊഴിൽ പരിശീലന വകുപ്പിന്റെ ദേശീയ ഉപാധ്യക്ഷനായി അലക്സാണ്ടർ കാരക്കാട്

ചെങ്ങന്നൂർ : ഇന്ത്യൻ വൈ എം സി എ യുടെ വിദ്യാഭ്യാസ തൊഴിൽ പരിശീലന വകുപ്പിന്റെ ദേശീയ ഉപാധ്യക്ഷനായി തെ രഞ്ഞെടുക്കപ്പെട്ട അലക്സാണ്ടർ കാരക്കാട്, വൈ എം സി എ റീജിയണൽ സെന്റർ മാവേലിക്കര ചെയർമാൻ, തുമ്പമൺ ഇന്റർനാഷണൽ യൂത്ത് സെന്റർ ഉപാധ്യക്ഷൻ, പന്തളം വൈ എം സി എ ഡയറക്ടർ ബോർഡ് അംഗം, ചെങ്ങന്നൂർ സബ് റീജിയൻ ചെയർമാനുമാണ്. കാരക്കാട് കരുത്താനത്തു കുടുംബാംഗമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.