NEWS
കായംകുളം താലൂക്ക് ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതോടെ രോഗികളെ പരിശോധിച്ചത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ
06/07/2025 12:27 PM IST
nila

കായംകുളം താലൂക്ക് ആശുപത്രിയിൽ കറണ്ട് പോയാൽ രോഗികളെ പരിശോധിക്കുന്നത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. 30 ലക്ഷം രൂപയുടെ ജനറേറ്റർ ഈ ആശുപത്രിയിൽ നോക്കുകുത്തിയായി ഇരിപ്പുണ്ട്. കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങിയതോടെയാണ് ഒപിയിലുണ്ടായിരുന്ന ഡോക്ടർ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ രോഗികളെ പരിശോധിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











