NEWS
ആലപ്പുഴ ജില്ലാ ടാക്സി &ലൈറ്റ് വെഹിക്കിൾസ് മസ്ദൂർ സംഘ് ചെങ്ങന്നൂർ മേഖല വാർഷികം
10/05/2026 08:50 PM IST
nila

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ ടാക്സി &ലൈറ്റ് വെഹിക്കിൾസ് മസ്ദൂർ സംഘ് (ബി എം എസ് )ചെങ്ങന്നൂർ മേഖല വാർഷികം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി റ്റി സി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ടാക്സി തൊഴിലാളികളുടെ പെൻഷൻ അയ്യായിരം രൂപ ആക്കണം എന്നും പ്രൈവറ്റ് വാഹനങ്ങൾ അനധികൃതമായി ടാക്സിയായി ഓടുന്നത് കണ്ടെത്തി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.. ജില്ലാ ജോ സെക്രട്ടറിമാരായ ബി ദിലീപ് പണിക്കർ, മധു കരിപ്പാലിൽ തുടങ്ങിയവർ സംസാരിച്ചു.. ഭാരവാഹികൾ... കെ സദാശിവൻ പിള്ള (പ്രസിഡന്റ് ),രാമചന്ദ്രൻ, രതീഷ് കുമാർ (വൈ പ്രസിഡന്റ് )സോണി ഫിലിപ്പ്(സെക്രട്ടറി ) സുധീഷ് കുമാർ, ഗിരീഷ് കുമാർ സന്തോഷ്(ജോ സെക്രട്ടറി), വിനോദ് കുമാർ(ട്രഷറർ)
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











