08:57pm 11 November 2026
NEWS
അൽ ഷഖാബ് ഇന്റർനാഷണൽ അറേബ്യൻ കുതിരമേള നവംബർ 8 ന് സമാപിക്കും
08/11/2025  11:45 AM IST
nila
അൽ ഷഖാബ് ഇന്റർനാഷണൽ അറേബ്യൻ കുതിരമേള നവംബർ 8 ന് സമാപിക്കും

ദോഹ: അറേബ്യൻ കുതിരകളുടെ പൈതൃകവും സൗന്ദര്യവും മഹത്വവും ആഘോഷിക്കുന്ന 
ഖത്തറിലെ പ്രമുഖ  അൽ ഷഖാബ് ഇന്റർനാഷണൽ അറേബ്യൻ കുതിരമേള
നവംബർ 8 ന് സമാപിക്കും.
 ദോഹയിലെ ലോങിൻസ് ഇൻഡോർ അരീന, അൽ ഷഖാബിൽ . വൈകിട്ട് 5.30 മുതൽ ആരംഭിക്കുന്ന ഈ ഷോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുൻനിര ബ്രീഡർമാർ പങ്കാളിത്തം വഹിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img