NEWS
അൽ റയ്യാന്‍ ഏഷ്യൻ വോളിബോൾ വിജയ കിരീടം
19/05/2025 11:42 AM IST
nila

ദോഹ: ടോക്കിയോയിൽ നടന്നഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ അൽ റയ്യാൻ വോളിബോൾ ചാമ്പ്യന്മാരായി.
ജപ്പാന്റെ ഒസാക്ക ബ്ലൂട്ടിയോണിനെ എതിരില്ലാതെ 3-0 ന് കീഴ്പ്പെടുത്തിയാണ് അൽ റയ്യാൻ ഏഷ്യൻ വോളിബോൾ ചാമ്പ്യന്മാരായത്.
ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷന്റെ (FIVB) ആഭിമുഖ്യത്തിൽ ഈ വർഷം അവസാനം നടക്കുന്ന 2025 FIVB വേൾഡ് ക്ലബ് വോളിബോൾമത്സരത്തിൽ അൽ റയ്യാൻ ഔദ്യോഗികമായി യോഗ്യത നേടി.സെമിഫൈനലിൽ ജപ്പാന്റെ സൺടോറിയെ (22-25, 25-22, 23-25, 25-23, 17-15) പരാജയപ്പെടുത്തിയാണ് അൽ റയ്യാൻ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











