05:39pm 09 November 2026
NEWS
അൽ ഖുദ്‌വഃ ഇൻസ്റ്റിറ്റ്യൂട്ട് ഖത്തർകൊൺവെക്കേഷൻഏപ്രിൽ 18ന്: പുതിയബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
18/04/2025  02:30 PM IST
nila
അൽ ഖുദ്‌വഃ ഇൻസ്റ്റിറ്റ്യൂട്ട് ഖത്തർകൊൺവെക്കേഷൻഏപ്രിൽ 18ന്: പുതിയബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ദഅ'വാ ഡിപ്പാർട്മെന്റ് നേതൃത്വം നൽകുന്ന
അൽ ഖുദ്‌വഃ ഇൻസ്റ്റിറ്റ്യൂട്ടിലെ കഴിഞ്ഞഅധ്യായനവർഷത്തിലെവിദ്യാർത്ഥികളുടെ കൊൺവെക്കേഷൻഏപ്രിൽ 18ന്  വെള്ളിയാഴ് നടക്കും. പുതിയ അധ്യായനവർഷ ത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ച തായി മാനേജ്മെന്റ്അറീയിച്ചു.
ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങൾ പ്രമാണബദ്ധവും വ്യവസ്ഥാപിതവുമായി പഠിപ്പിക്കുന്നതിനായി   2023 മാർച്ചിൽ ആരംഭിച്ച ശ്രദ്ധേയമായ സംരംഭമാണ് അൽ ഖുദ്‌വഃ ഇൻസ്റ്റിറ്റ്യൂട്ട്. നിരവധി പഠിതാക്കൾക്ക് പ്രയോജനം ചെയ്ത അൽ ഖുദ്‌വഃ കോഴ്സിന്റെ ആദ്യ ബാച്ചിന്റെ കൊൺവെക്കേഷൻ ചടങ്ങാണ് 2025 ഏപ്രിൽ 18 വെള്ളിയാഴ്ച നടക്കുന്നത്. ഇസ്‌ലാമിന്റെ മൗലികതത്വങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 55533661 / 66075141.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img