01:03am 11 November 2026
NEWS
അക്ഷരനഗരി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കമായി
26/08/2025  11:19 AM IST
nila
അക്ഷരനഗരി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കമായി


ദോഹ: അക്ഷര നഗരി അസോസിയേഷന്റെ രണ്ടാമത് ഓണാഘോഷം 2025 ഒക്ടോബർ മാസം 3 തീയതി വെള്ളിയാഴ്ച ഒലിവ്‌ ഇന്റർനാഷണൽ സ്കൂൾ, തുമാമ - ദോഹ യിൽ വെച്ച് നടത്തപ്പെടും. പരിപാടിയുടെ പോസ്റ്റർ അനാച്ഛാദനം പുതുപ്പള്ളി MLA ചാണ്ടി ഉമ്മൻ നിർവഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img