04:54am 29 October 2026
NEWS
എയർ ഇന്ത്യ വിമാന ദുരന്തം : ഐ സി എഫ് ഖത്തർ നാഷണൽ സെനറ്റ് അനുശോചിച്ചു
14/06/2025  12:05 PM IST
nila
എയർ ഇന്ത്യ വിമാന ദുരന്തം : ഐ സി എഫ് ഖത്തർ നാഷണൽ സെനറ്റ് അനുശോചിച്ചു

ദോഹ : അഹമ്മദാബാദ്  വിമാന ദുരന്തത്തിൽ ഐ സി എഫ് ഖത്തർ നാഷ്ണൽ സെനറ്റ് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആത്മശാന്തിക്കും അപകടത്തിൽ പെട്ടവർക്ക്  സുഖപ്രാപ്തിക്കും പ്രാർത്ഥന നടത്തി.  ഐ സി എഫ് നാഷണൽ പ്രസിഡന്റ് അഹമ്മദ് സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് ഐ സി എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ ഉൽഘടനം ചെയ്തു. അബ്ദുൽ അസീസ് സഖാഫി പാലോളി സ്വാഗതവും ഫഖ്‌റുദ്ധീൻ പെരിങ്ങോട്ടുകര നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img