09:20pm 12 November 2026
NEWS
എയർ ഫോഴ്സ് അസോസിയേഷൻ : ജിജി.ഐ.റ്റി ചുമതലയേറ്റു.
04/02/2026  03:44 PM IST
Nasar
എയർ ഫോഴ്സ്  അസോസിയേഷൻ : ജിജി.ഐ.റ്റി ചുമതലയേറ്റു


കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായുള്ള റിട്ടയേർഡ് വായു സേന അംഗങ്ങളുടെ സംഘടനയായ എയർ ഫോഴ്സ് അസോസിയേഷന്റെ കേരള ശാഖയുടെ കീഴിൽ വരുന്ന എറണാകുളം ചാപ്റ്ററിൽ പുതിയ ഭാരവാഹികൾ  ചുമതലയേറ്റു.  റിട്ടയേർഡ് വായു സേന അംഗങ്ങളായ ജിജി ഐ.റ്റി(വൈസ് പ്രസിഡന്റ്) രഞ്ജിത് മാർക്കോസ് (സെക്രട്ടറി) രാജേഷ് പി.ആർ (ഖജാൻജി) എന്നിവരാണ്
പുതിയ ഭാരവാഹികളായി ചുമതയേറ്റത്. കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകരിച്ച സംഘടനയാണ് എയർ ഫോഴ്സ് അസോസിയേഷൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img