02:24am 11 November 2026
NEWS
അടിയോട്ടിൽ അഹമ്മദിന്റെ മാതാവ് നബീസു ഹജ്ജുമ്മ നിര്യാതയായി.
02/09/2025  05:46 AM IST
nila
അടിയോട്ടിൽ അഹമ്മദിന്റെ മാതാവ് നബീസു ഹജ്ജുമ്മ നിര്യാതയായി.

ഖത്തർ കെഎംസിസി നേതാവും വ്യവസായിയും ആയ അടിയോട്ടിൽ അഹമ്മദിന്റെ   മാതാവ് വിളകോട്ടൂർ അടിയോട്ടിൽ നബീസു ഹജ്ജുമ്മ നിര്യാതയായി.
വിളക്കോട്ടൂരിൽ  പരേതനായ അടിയോട്ടിൽ അബ്ദുള്ള ഹാജിയാണ് ഭർത്താവ്.
മക്കൾ: അടിയോട്ടിൽ അഹമ്മദ് (പ്രസിഡണ്ട്, കല്ലി ക്കണ്ടി എൻ എ എം കോളെജ് കമ്മറ്റി), യൂസഫ്, ഇ ബ്രാഹിം (ഇരുവരും ഖത്തർ) . മരുമക്കൾ: ജാസ്‌മിൻ (ചെ ണ്ടയാട് ), ഫാത്തിമ, ഫൗസിയ
സഹോദരങ്ങൾ: അഡ്വ. ഇബ്രാഹിം ചെമ്മേരി (എംഎ സ്എഫ് മുൻ സംസ്ഥാന പ്രസിഡണ്ട്), പരേതരായ ചെമ്മേരി മൂസ, കുഞ്ഞിതറുവയി, അബ്ദുള്ള ഹാജി, വലിയ കാട്ടിൽ അയിശു ഹജ്ജുമ്മ (എലാങ്കോട്), യു.കെ. പാത്തു (തുവ്വക്കുന്ന്), കുഞ്ഞാമി (ചെക്യാട്).
മഹതിയുടെ വേർപാടിൽ ഖത്തർ കെഎംസിസി അനുശോചനം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img