10:09am 09 November 2026
NEWS
'ആരോഗ്യ കരമായ ജീവിതത്തിന്,ആരോഗ്യ കരമായ പുഞ്ചിരി' അഹ്‌ലാൻ ഓറൽ ഹെൽത്ത്കാമ്പെയ്‌ൻ ആരംഭിച്ചു
23/04/2025  06:31 PM IST
nila
ആരോഗ്യ കരമായ ജീവിതത്തിന്,ആരോഗ്യ കരമായ പുഞ്ചിരി അഹ്‌ലാൻ ഓറൽ ഹെൽത്ത്കാമ്പെയ്‌ൻ ആരംഭിച്ചു

ദോഹ: 'ആരോഗ്യ കരമായ ജീവിതത്തിന്,ആരോഗ്യ കരമായ പുഞ്ചിരി'എന്ന മുദ്രാവാക്യമുയർത്തി  ‘അഹ്‌ലാൻ ഓറൽ ഹെൽത്ത്’ കാമ്പെയ്‌ൻ മൂന്നാം പതിപ്പിന്  അൽ-മഷാഫ് ഹെൽത്ത് സെന്ററിൽഔദ്യോഗികമായി തുടക്കം കുറിച്ചു. പ്രാഥമികാരോഗ്യ സംരക്ഷണകോർപ്പറേഷൻ (പിഎച്ച്‌സിസി) സംഘടിപ്പിക്കുന്ന കാമ്പെയ്‌ൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും  ലക്ഷ്യമിടുന്നു.പ്രിവന്റീവ് ഹെൽത്ത് ഡയറക്ടറേറ്റിന് കീഴിലുള്ള ഓറൽ ഹെൽത്ത് പ്രൊമോഷൻ ആൻഡ് പ്രിവൻഷൻ വകുപ്പ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ, ഓപ്പറേഷൻസ് ഡയറക്ടറേറ്റും സംയുക്ത മായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി നടക്കുന്ന കാമ്പെയ്ൻ മെയ് 1 ന് സമാപിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img