NEWS
അഫ്സൽ അബ്ദുൽ മജീദിനു കെഎംസിസി വടകര സ്പോർട്സ് ആൻഡ് ആർട്സ് വിംഗ് സ്വീകരണം നൽകി
07/02/2025 02:34 PM IST

ദോഹ: ഖത്തർ ഇന്ത്യൻ എംബസ്സി അപെക്സ് ബോഡി(ഐസിസി)മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അഫ്സൽ അബ്ദുൽ മജീദിന് കെഎംസിസി ഖത്തർ വടകര മണ്ഡലം സ്പോർട്സ് &ആർട്സ് വിംഗ് സ്വീകരണം നൽകി. Zathar restaurant ന്റിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ അഷറഫ് റയ്യാൻ മൊമെന്റോ കൈമാറി
സീനിയർ നേതാക്കളായ ത്വയ്യിബ് വടകര ഹമീദ് വൈകിലിശ്ശേരി ഹാരിസ് കെ പി സഹദ് കാർത്തികപ്പള്ളി മുസമ്മിൽ വടകര ആർട്സ് & സ്പോർട്സ് അംഗങ്ങളും സന്നിഹിതരായിരുന്നു ഇസ്മായിൽ എടോരി സ്വാഗതവും ഹാഷിം കുളമുള്ളതിൽ നന്ദിയും പറഞ്ഞു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











