03:46pm 08 September 2026
NEWS
അഡ്വ. ആനന്ദ് ടി ജോൺസൻ്റെ സംസ്കാരം വ്യാഴാഴ്ച
22/10/2025  07:22 PM IST
nila
 അഡ്വ. ആനന്ദ് ടി ജോൺസൻ്റെ സംസ്കാരം വ്യാഴാഴ്ച


ചെങ്ങന്നൂർ. കാനഡയിൽ നിര്യാതനായ ചെങ്ങന്നൂർ, കല്ലിശ്ശേരി തട്ടാരുഴത്തിൽ  അഡ്വ. ആനന്ദ് ടി ജോൺസൻ്റെ (56.
കൊച്ചുമോൻ  ) ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 1.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2 മണിക്ക് ഉമയാറ്റുകര സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ ഡോ. മേരി ജോൺ മുണ്ടൻകാവ് മഠത്തിൽ പറമ്പിൽ കുടുംബാംഗമാണ്. മകൻ ഡേവിഡ് ഈശോ ജോൺസൺ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.