03:23pm 10 November 2026
NEWS
ശ്രീനാരായണ കോളേജിൽ ബിരുദ കോഴ്സുകളിലേക്ക് അഡ്മിഷൻ
06/07/2026  08:02 PM IST
 ശ്രീനാരായണ കോളേജിൽ ബിരുദ കോഴ്സുകളിലേക്ക് അഡ്മിഷൻ

ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ 2026 അധ്യയന വർഷത്തെ ബിരുദ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ബി.എസ്.സി. ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി. മാത്തമാറ്റിക്സ്, ബി.എ ഇക്കണോമിക്സ്, ബി.കോം- ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ് എന്നീ കോഴ്സുകളിൽ സീറ്റുകൾ ലഭ്യമാണ്. പ്രവേശനത്തിനായി ബന്ധപ്പെടുക: പ്രിൻസിപ്പാൾ - 87141 24540, അഡ്മിഷൻ കോർഡിനേറ്റർ - 94955 87885.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img