04:55pm 11 November 2026
NEWS
അടിമാലിയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവ് ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല
26/10/2025  05:49 AM IST
nila
അടിമാലിയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവ് ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല

ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവ് ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഭാര്യ സന്ധ്യയെ ജീവനോടെ പുറത്തെടുത്തു രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, അപ്പോഴും ബിജുവിനെ കണ്ടെത്താനായിരുന്നില്ല. വീണ്ടും ഏകദേശം ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ബിജുവിനെ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img