05:24am 11 November 2026
NEWS
ഭാരത മാതയിൽ എൽ എൽ ബിക്ക് അഡിഷണൽ ബാച്ച് അനുവദിച്ചു.
03/09/2025  05:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭാരത മാതയിൽ എൽ എൽ ബിക്ക്  അഡിഷണൽ ബാച്ച്  അനുവദിച്ചു.

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ  ആലുവ ചൂണ്ടിയിലെ ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിലവിലുള്ള ബാച്ചുകൾക്ക് പുറമേ മൂന്നു വർഷ എൽ എൽ ബി ക്ക് ഒരു അഡീഷണൽ ബാച്ചിനുകൂടി ബാർ  കൗൺസിൽ ഓഫ് ഇന്ത്യയുടേയും എം ജി യൂണിവേഴ്സിറ്റിയുടേയും  അനുമതി ലഭിച്ചു. ഈ അധ്യായന വർഷം മുതൽ ആരംഭിക്കുന്ന പുതിയ ബാച്ചിൽ 60 കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുകയെന്നും അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞതായും ഡയറക്ടർ ഫാ. ജോഷി  പുതുവ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9207748070 ൽ ബന്ധപ്പെടുകയോ www.bsols.edu.in സന്ദർശിക്കുകയോ ചെയ്യുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img