05:01am 12 October 2024
NEWS
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി
08/09/2024  05:51 PM IST
nila
   നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും വിവാഹിതരായി. ആറു വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ കൊച്ചിയിലായിരുന്നു വിവാഹം.   കഴിഞ്ഞ ദിവസം ശ്രീവിദ്യയ്‌ക്കൊപ്പം എടുത്ത ആറു വർഷം മുമ്പുള്ള ഒരു സെൽഫി രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 'അങ്ങനെ ആറു വർഷത്തെ പ്രണയത്തിനും തമാശയ്ക്കും ഓർമകൾക്കും ശേഷം ദേ ഈ പെണ്ണിനെ ഞാൻ എന്റെ പെണ്ണുമ്പിള്ള ആകാൻ പോകുകയാണ്. അപ്പോൾ ഞാൻ പോയി ഒന്ന് കല്ല്യാണം കഴിച്ചിട്ട് വരാം.' എന്നാണ് ഈ ചിത്രത്തിനൊപ്പം രാഹുൽ കുറിച്ചത്.

നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും വിവാഹിതരായി. ആറു വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ കൊച്ചിയിലായിരുന്നു വിവാഹം. 

കഴിഞ്ഞ ദിവസം ശ്രീവിദ്യയ്‌ക്കൊപ്പം എടുത്ത ആറു വർഷം മുമ്പുള്ള ഒരു സെൽഫി രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 'അങ്ങനെ ആറു വർഷത്തെ പ്രണയത്തിനും തമാശയ്ക്കും ഓർമകൾക്കും ശേഷം ദേ ഈ പെണ്ണിനെ ഞാൻ എന്റെ പെണ്ണുമ്പിള്ള ആകാൻ പോകുകയാണ്. അപ്പോൾ ഞാൻ പോയി ഒന്ന് കല്ല്യാണം കഴിച്ചിട്ട് വരാം.' എന്നാണ് ഈ ചിത്രത്തിനൊപ്പം രാഹുൽ കുറിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img img