NEWS
പോക്സോ കേസിൽ പ്രായപൂർത്തിയാകാത്ത അതിജീവതയെ ഭീഷണിപ്പെടുത്തി ശല്യം ചെയ്ത പ്രതിക്ക് തടവും പിഴയും`
07/05/2026 06:58 PM IST
nila

ചെങ്ങന്നൂർ : വള്ളികുന്നം, എണ്ണമ്പിശ്ശേരിൽ വീട്ടിൽ മാധവൻ്റെ മകൻ സലിമിനെയാണ് ( 32 )
ശിക്ഷിച്ചത്. വള്ളികുന്നംപോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തി ശല്യം ചെയ്ത പ്രതിക്ക് 3 വർഷവും ഒരു മാസം തടവു ശിക്ഷയും30500 /- രൂപ പിഴയും വിധിച്ചു. ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ
സുരേഷ് കുമാറാണ് വിധി പ്രസ്താവിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










