05:34am 13 November 2026
NEWS
പാലാ പൊൻകുന്നം റോഡിൽ വിളക്കും മരുതിൽ ക്രെയിനിന്റെ സൂമിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിടിച്ച് അപകടം
18/12/2025  12:02 PM IST
ചെറുകര സണ്ണിലൂക്കോസ്
പാലാ പൊൻകുന്നം റോഡിൽ വിളക്കും മരുതിൽ ക്രെയിനിന്റെ സൂമിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിടിച്ച് അപകടം

പാലാ പൊൻകുന്നം റോഡിൽ വിളക്കും മരുതിൽ ക്രെയിനിന്റെ സൂമിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിടിച്ച് അപകടം

നിയന്ത്രണം തെറ്റിയ ബസ്സിന് മുന്നിൽ കാറും ഇടിച്ചു.  

ഇന്ന് രാവിലെ 9.30 ഓടെയാണ്  അപകടം ഉണ്ടായത്.

തോടനാൽ റോഡിൽ നിന്നും മെയിൻ റോഡിലേയ്ക്ക് ഇറങ്ങി വന്ന ക്രെയിനിൻ്റെ സൂമിൽ ബസ്സിടിക്കുകയായിരുന്നു.. 

അപകടത്തിൽ ആർക്കും പരിക്കില്ല.

റോഡിൽ അരമണിക്കൂറോളം ഗതാഗത തടസം ഉണ്ടായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img