11:56pm 05 September 2026
NEWS
മിനി ലോറികൾ കൂട്ടിയിടിച്ച് അപകടം
24/05/2025  05:29 PM IST
സണ്ണി ലുക്കോസ്
മിനി ലോറികൾ കൂട്ടിയിടിച്ച് അപകടം

ഏറ്റുമാനൂർ : പൂഞ്ഞാർ സംസ്ഥാനപാതയിൽ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിലാണ് അപകടം ഇടിയുടെ ആഘാതത്തിൽ ഒരു വാഹനം റോഡിൽ മറിഞ്ഞു അപകടത്തിൽ ആർക്കും പരിക്കില്ല ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം ബാംഗ്ലൂരിൽ നിന്ന് കമ്പിളിയുമായി തിരുവനന്തപുരത്തിന് പോവുകയായിരുന്ന മിനി എയ്സ്  തമിഴ്നാട്ടിൽ നിന്ന് ഏത്തക്കുലയുമായി എറണാകുളത്തിന് പോവുകയായിരുന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്   കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വാഹനം വഴിയിൽ കിടക്കുന്നതിനാൽ രാവിലെ മുതൽ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിൽ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img