07:42pm 02 May 2026
NEWS
തമിഴ് നടൻ അഭിനയ് കിങ്ങർ ചെന്നൈയിൽ അന്തരിച്ചു.
10/11/2025  03:56 PM IST
Cinema desk
 തമിഴ് നടൻ അഭിനയ് കിങ്ങർ  അന്തരിച്ചു.
കരൾ രോഗവുമായി ദീർഘകാലമായി പോരാടിയിരുന്ന തമിഴ് നടൻ അഭിനയ് കിങ്ങർ തിങ്കളാഴ്ച ചെന്നൈയിൽ അന്തരിച്ചു. അദ്ദേഹത്തിന് 44 വയസ്സായിരുന്നു. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായിരുന്നു അഭിനയ് കിങ്ങർ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img