NEWS
ഫാദർ അമീറിന്റെ വേർപാടിൽ അബ്ദുള്ള ട്രേഡിങ് കമ്പനി അനുശോചിച്ചു
14/07/2026 03:29 PM IST
nila

ദോഹ. ആധുനിക ഖത്തറിന്റെ ശില്പിയും ദീർഘ വീക്ഷ്ണവും ഉള്ള ഭരണാധികാരി യായിരുന്നു അന്തരിച്ച ഷെയ്ക്ക് ഹമദ് ബിൻ ഖലീഫ അൽ താന്നി യെന്ന് അബ്ദുള്ള ട്രെയ്ഡിങ് കമ്പനി അനുശോചന സന്ദേശയത്തിൽ പറഞ്ഞു എല്ലാ വിഭാഗം ജനനങ്ങൾക്കും കരുണയും നീതിയും നൽകിയ അദ്ദേഹത്തിന്റെ പരലോക ശാന്തി ക്കായി പ്രാർത്ഥിക്കുന്നു. പരേതന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന രാജ കുടുംബത്തിനും പൗരന്മാർക്കും വിദേശികൾക്കും ഞങ്ങളുടെ അഗാധ മായ അനുശോചനം അറിയിക്കുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











