02:37am 11 November 2026
NEWS
ഖത്തറിൽ നിര്യാതനായി
02/09/2025  05:48 AM IST
nila
ഖത്തറിൽ നിര്യാതനായി

ദോഹ : ഹൃദയഘാതത്തെ തുടർന്ന് പട്ടാമ്പി കൊപ്പം  സ്വദേശി ഖത്തറിൽ  നിര്യാതനായി. കൊപ്പം മണ്ണെങ്ങോട് മുണ്ടക്കാട്ട് തൊടി  ഹംസ ഹാജി യുടെ മകൻ അബ്ദുൽ ജബ്ബാർ (51) ആണ് മരണപ്പെട്ടത് . 
ദോഹയിൽ ബ്രേക്ക് ഡൌൺ സർവീസ് മേഖലയിൽ  ജോലി ചെയ്ത് വരികയാണ് ഇരുപത് വർഷമായി ഖത്തറിൽ പ്രവാസിയാണ് . മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് വേണ്ടി യുള്ള  പ്രവർത്തനങ്ങൾ കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ ന്റെ  നേതൃത്വത്തിൽ നടത്തിവരുകയാണ് .
ഇൻഡസ്ട്രിയൽ ഏരിയ ഹസൻ മുബൈറിക് ഹോസ്പിറ്റൽ മോർച്ചറിയിലാണ് മൃതദേഹം  സൂക്ഷിച്ചിട്ടുള്ളത് 
മാതാവ്: ഫാത്തിമ . ഭാര്യ റൈഹാനത്ത് , മക്കൾ: ജവാദ് , ജൗഹർ ,ജാസിം  ,ഫാത്തിമ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img