12:55pm 30 October 2026
NEWS
മജ് ലിസ് പ്രൈമറി പൊതു പരീക്ഷയിൽ ഖത്തർ പ്രവാസിയായഅബാൻ റാസിക് സ്റ്റേറ്റ് ടോപ്പർ
11/07/2025  12:49 PM IST
nila
മജ് ലിസ് പ്രൈമറി പൊതു പരീക്ഷയിൽ ഖത്തർ പ്രവാസിയായഅബാൻ റാസിക് സ്റ്റേറ്റ് ടോപ്പർ

ദോഹ:2025 ഏപ്രിലിൽ നടന്ന മജ് ലിസ് പ്രൈമറി പൊതു പരീക്ഷയിൽ റീ വാല്യുഷനിലൂടെ 450 ൽ 442 മാർക്ക് വാങ്ങി സ്റ്റേറ്റ് ടോപ്പേഴ്സിൽ 9-ാം സ്ഥാനം നേടി അബാൻ റാസിക് എൻ.
 ശാന്തിനികേതൻ മദ്റസ വിദ്യാർത്ഥിയാണ്  അബാൻ റാസിക് എൻ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img