05:15pm 10 November 2026
NEWS
എ വി ഫർദീസിനെ ആദരിച്ചു.
09/11/2026  03:55 PM IST
Nasar
എ വി ഫർദീസിനെ ആദരിച്ചു.


കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് കബ്ബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട
മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.വി ഫർദീസിനെ മിഷ് ആദരിച്ചു. 
മിഷ്  വൈസ് ചെയർമാൻ ഡോ. കെ മൊയ്തു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി  പി കെ അഹമ്മദ്   ഉപഹാരം സമ്മാനിച്ചു.
കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ ആലിക്കോയ, പുത്തൂർ മഠം ചന്ദ്രൻ , സി. എ. ആലിക്കോയ, പി. എം അബ്ദുൾ കരീം, സി.എ ഉമ്മർക്കോയ, പി.കെ.  കൃഷ്‌ണനുണ്ണി രാജ ,  ആർ ജയന്ത് കുമാർ,  പ്രശാന്ത് പ്രണവം, നസീർ ഹുസൈൻ,  റാഫി പി. ദേവസ്യ എൻ. ഉമ്മർക്കോയ  എന്നിവർ സംസാരിച്ചു.കോ-ഓർഡിനേറ്റർ മുസ്‌തഫ മുഹമ്മദ് സ്വാഗതവും പ്രൊഫ. പി. പത്മനാഭൻ നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img