10:18pm 12 November 2026
NEWS
എ . എ .കൊച്ചുണ്ണി മാസ്റ്ററുടെ മകൾ റസിയ നിര്യാതയായി
30/03/2026  12:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എ . എ .കൊച്ചുണ്ണി മാസ്റ്ററുടെ മകൾ റസിയ നിര്യാതയായി

കൊച്ചി: ഇൻഡ്യൻ ബാങ്ക് റിട്ട.മാനേജർ എറണാകുളം എസ്. ആർ.എം. റോഡ് തോട്ടത്തുംപടി പീടിയേക്കൽ ക്രെസൻ്റ് നഗറിൽ നിലോഫർ വീട്ടിൽ എ.കെ. റസിയ (72) നിര്യാതയായി. കൊച്ചിയുടെ പ്രഥമ മേയർ എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ മകളാണ്.ഖബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 ന് തോട്ടത്തുംപടി മുസ്ലിം ജമാഅത്തിൽ .ഭർത്താവ്: എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസറും കേരള ഹിസ്റ്ററി അസോസിയേഷൻ ട്രഷറുമായിരുന്ന പരേതനായ പി.എ. ഇബ്രാഹിം കുട്ടി.മക്കൾ: ഹാഫിസ് മുഹമ്മദ് (റിയാദ് ),നിലോഫർ,പരേതനായ അനീസ് മുഹമ്മദ്.മരുമക്കൾ: റിനി നാസർ തോട്ടുങ്ങൽ, മുഹമ്മദ് മുനീർസുഹോദരങ്ങൾ: എ.കെ. റംല അബ്ദുല്ല, എ.കെ.റഹിയ ഹസൻ ( മുൻമന്ത്രി എം.എം. ഹസൻ്റെ ഭാര്യ), എ.കെ. അബ്ദുൽ ജബ്ബാർ, എ.കെ. താജുദീൻ, പരേതനായ എ.കെ. മുഹമ്മദ് താഹിർ

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img