08:02am 13 November 2026
NEWS
എറണാകുളത്ത് ബോൾഗാട്ടിക്ക് സമീപത്തുനിന്നും MDMA യുമായി യുവാവ് പിടിയിൽ .
16/07/2025  09:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളത്ത് ബോൾഗാട്ടിക്ക് സമീപത്തുനിന്നും MDMA യുമായി  യുവാവ് പിടിയിൽ .

എറണാകുളം : എറണാകുളത്ത് ബോൾഗാട്ടിക്ക് സമീപത്തുനിന്നും MDMA യുമായി  യുവാവ് പിടിയിൽ . അഖിൽ ജോസഫ് 35 , എളവുങ്കൽ വീട്ടിൽ , ചങ്ങമ്പുഴ റോഡ്, ഇടപ്പള്ളി.എന്നയാളെയാണ്   2.63 gm MDMA യൂം 3.76 gm ഹാശിഷ് ഓയിലുമായി പിടിയിലായത്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതിയെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img