12:47am 29 April 2026
NEWS
ഇടി മിന്നലേറ്റ് യുവാവ് മരിച്ചു.
28/04/2026  08:08 PM IST
nila
 ഇടി മിന്നലേറ്റ് യുവാവ് മരിച്ചു.

ചെങ്ങന്നൂർ: ഇടി മിന്നലേറ്റ് യുവാവ് മരിച്ചു. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയ മുളക്കുഴ പുത്തൻ പീടികയിൽ അഷറഫ് പി.എമിന്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23 ) ആണ് ഇടിമിന്നൽ ഏറ്റ് മരിച്ചു. ചെവ്വാഴ്ച്ച വൈകിട്ട് 6മണിയോടാണ് അപകടം ഉണ്ടായത്. ഈ സമയം ശക്തമായ ഇടിയോടു കൂടിയ മഴ പെയ്യുന്നുണ്ടായിരുന്നു. കളിക്കുന്നിതിനിടയിൽ ഒറയ്ക്ക് മാറി നിൽക്കുകയായിരുന്നു. ദുബായിൽ ജോലിയിലായിരുന്ന ഇയാൾ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img