01:12pm 09 November 2026
NEWS
നാർകോട്ടിക് കേസുകളിൽ പ്രതിയായിട്ടുള്ള യുവാവിനെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു.
23/04/2025  11:37 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നാർകോട്ടിക് കേസുകളിൽ പ്രതിയായിട്ടുള്ള യുവാവിനെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു.

Prevension of illicit Trafficking (PIT) act പ്രകാരം യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു. 
ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായി വിനു T S 37 , തച്ചങ്കുളം ഹൗസ്, കൊരട്ടി, തൃശ്ശൂർ.  എന്നയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. പ്രതി കൊച്ചി സിറ്റിയിലെ കളമശേരി പോലീസ് സ്റ്റേഷനിലും, അങ്കമാലി പോലീസ് സ്റ്റേഷനിലും  നാർകോട്ടിക് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. കേരളത്തിന് പുറത്തുനിന്നും കഞ്ചാവ്  കൊണ്ടുവന്ന് യുവാക്കൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്.കൊച്ചി സിറ്റി പോലീസ് ആണ് നടപടികൾ പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img