NEWS
മലപ്പുറം കുരുവമ്പലം സ്‌കൂളിനു മുന്നിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അധ്യാ പിക മരിച്ചു.
03/12/2025 03:56 PM IST
ചെറുകര സണ്ണിലൂക്കോസ്

കൊളത്തൂർ നാഷനൽ എൽപി സ്‌കൂളിലെ അറബി അധ്യാപിക നഫീ സ ആണ് മരിച്ചത്. സ്‌കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മരണം.
വീട്ടിലേക്ക് മടങ്ങവെ നഫീസയുടെ വാഹനത്തെ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ടിപ്പർ ലോറി മറി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











