12:36am 06 September 2026
NEWS
അയ്യൻകാളി ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ഘോഷയാത്ര നടന്നു
07/09/2025  07:46 PM IST
nila
അയ്യൻകാളി ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ഘോഷയാത്ര നടന്നു

ചെങ്ങന്നൂർ: കെപിഎംഎസ് ചെങ്ങന്നൂർ യൂണിയൻ  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  അയ്യൻകാളി ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ഘോഷയാത്ര നടന്നു. ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിൻ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്തു.എ കെ സതീഷ്കുമാർ അധ്യക്ഷനായി.ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്, മനു തെക്കേടത്ത് , കെ രാജൻ,
വിനായകി സുരേഷ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.