07:38pm 12 November 2026
NEWS
നാദാപുരം വാണിമേൽ സ്വദേശി ദോഹയിൽ മരണപ്പെട്ടു
27/01/2026  08:53 PM IST
nila
നാദാപുരം വാണിമേൽ സ്വദേശി ദോഹയിൽ മരണപ്പെട്ടു

ദോഹ:  നാദാപുരം വാണിമേൽ മുളിവയൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി (58) ദോഹയിൽ മരണപ്പെട്ടു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.


ഭാര്യ മൈമൂനത്ത് (ചെറുമോത്ത്)
 മക്കൾ: ആബിദ ,ലുലുവ,മുഹമ്മത്
ജാമാതാവ് ആസിഫ് കല്ലാച്ചി.
സഹോദരങ്ങൾ:  ആയിശ,നസീമ,നാസർ,ഇസ്മായിൽ
പിതാവ് പരേതനായ അമ്മത്
ഉമ്മ പാത്തു.
 മയ്യത്ത് നമസ്കാരം ഇന്ന് ( ചൊവ്വ) അസറിന്റെ ശേഷം അബൂ ഹൂർ പള്ളിയിൽ നടന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
 നാളെ( ബുധൻ) രാവിലെ 9 മണിക്ക് ചെറുമോത്ത് ജുമാ മസ്ജിദിൽ മൃതദേഹം കബറടക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img